എന്റെ കവിതകള്‍ പല നാളുകളായി എഴുതിയവയാണ്.കവിതയ്ക്ക് കാലപ്പഴക്കമില്ല എന്ന വിശ്വാസത്തില്‍ പ്രസിദ്ധീകരിക്കുന്നു.ഗള്‍ഫ് ജീവിതത്തിന്റെ മുരടിപ്പില്‍ എവിടെയോ ഒളിച്ചിരിക്കുന്ന സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ സ്വതന്ത്ര പറക്കലാണീ കവിതകള്‍